LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Covid19 Protocol

News Desk 3 years ago
Keralam

പള്‍സ് പോളിയോ: സംസ്ഥാനത്ത് 20 ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് ഇരുപത്ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്നു നല്‍കി. 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു

More
More
News Desk 3 years ago
Keralam

പള്‍സ് പോളിയോ: 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു

More
More
National Desk 3 years ago
National

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി

തമിഴ്‌നാട്ടില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 19ന് ക്ലാസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി.

More
More
News Desk 3 years ago
Education

ഒന്‍പതു മാസത്തിനു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും

സിബിഎസ്ഇ അടക്കം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്

More
More
News Desk 3 years ago
Keralam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ആര്‍ടി-പിസിആര്‍ പരിശോധനക്കുശേഷം കൊവിഡ് നെഗറ്റീവ് ആയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു.

More
More
Web Desk 4 years ago
National

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ; യെച്ചൂരിക്കെതിരായ കുറ്റപത്രം ഇടതുപക്ഷം സഭയിൽ ഉന്നയിക്കും.

രാവിലെ 9 ന് ലോക്സഭ ചേർന്ന് ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. രാജ്യസഭ ഉച്ചക്ക് 3 മണിക്ക് സമ്മേളിക്കും. വൈകീട്ട് ഏഴ്മണിയവരെയാകും രാജ്യസഭ ചേരുക. സഭ തുടർച്ചയായ ദിവസങ്ങളിൽ സമ്മേളിക്കും

More
More
Web Desk 4 years ago
National

പ്രണബ് മുഖര്‍ജിയ്ക്ക് വിട; സംസ്കാരം കൊവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം നടന്നു

മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ ഡല്‍ഹി ലോദി റോഡിലെ ശ്മശാനത്തില്‍ നടന്നു.

More
More
Web Desk 4 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ആരോഗ്യവകുപ്പിന്റെ അനുമതി

തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

More
More
Web desk 4 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനത്തോടെ; പോളിം​ഗ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണർ

More
More
International Desk 4 years ago
International

ഹജ്ജ് കർമങ്ങൾക്ക് തുടക്കം; അറഫ സംഗമം നാളെ

പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More